gg

നെയ്യാറ്റിൻകര: പൂവാർ റോഡ് തിരുമംഗലം രത്നവിലാസത്തിൽ നാണുനാടാർ (പി.സൈമൺ - 83 ) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ :വിജയകുമാർ, ലേഖാകുമാരി , വിനുകുമാർ,ബിന്ദു. മരുമക്കൾ: ഷെർളി,ഡോ.ഗമാലിയേൽ മോസസ് , സുലേഖ,മോ‌ഡി. പ്രാർത്ഥന ഇന്ന് വൈകിട്ട് 4ന്.