നീതിന്യായ വകുപ്പിൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്/ സബ് ജഡ്ജി തസ്തികയിൽ നിന്ന് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിച്ച
സി.കെ. മധുസൂദനൻ (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, ആലപ്പുഴ), സി.എസ്. മോഹിത് (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, കൊല്ലം),
മധുസൂദനൻ. ടി. (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, മഞ്ചേരി), രാജൻ തട്ടില്‍ (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, കാസർകോട്), വി.ബി.സുജയമ്മ, (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, തൃശൂർ), കെന്നത്ത് ജോർജ് (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, പാലക്കാട്), ജോസ്.എൻ.സിറിൽ (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, തൊടുപുഴ), ഇജാസ്. എ (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, കോട്ടയം), മല്ലിക.എ.എസ്. (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, തിരുവനന്തപുരം),
ലില്ലി.കെ. (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, കോഴിക്കോട്), ഭാരതി. എസ്. (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, എറണാകുളം), വി.എസ്. വിദ്യാധരൻ (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, തലശേരി), എൽസമ്മ ജോസഫ്. പി.(സബ് ജഡ്ജി, ഒറ്റപ്പാലം)