anandavalli-amma

അമ്പലംമുക്ക് : സർവ്വേ സ്കൂൾ റോഡ് കാർത്തികയിൽ മുവാറ്റുപുഴ മീമ്പള്ളിമഠാംഗമായ ആനന്ദവല്ലിഅമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ ഉണ്ണികൃഷ്ണൻ തമ്പി. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.