തിരുവനന്തപുരം ഇന്ദിരാഭവനിൽ കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ പബ്ലിസിറ്റി കമ്മിറ്റിയും ക്യാംപെയിൻ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യാനെത്തിയ കെ. മുരളീധരൻ എം.എൽ.എ തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി ശശിതരൂരിന് ഹസ്തദാനം നൽകുന്നു. വി.എസ്.ശിവകുമാർ എം.എൽ.എ,എം.എം. ഹസ്സൻ എന്നിവർ സമീപം