atl16mb

ആറ്റിങ്ങൽ: ആറ്റിങ്ങൽ എ.സി.എസി നഗർ വി.ആർ നിവാസിൽ കെ. രവി( 69) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അജിത.പി.ആർ, അജി. പി.ആർ, അനിത .പി.ആർ. മരുമക്കൾ: സന്തോഷ് കുമാർ, സുനിൽ കുമാർ, സ്മിത. സഞ്ചയനം 19 ന് രാവിലെ 8.30 ന്.