നെയ്യാറ്റിൻകര: കൊടങ്ങാവിള ബെഥേൽ മന്ദിരത്തിൽ പരേതനായ പാസ്റ്റർ കെ.സി. യേശുദാസിന്റെ ഭാര്യ ലൈലാൾ. എ (65) നിര്യാതയായി. മക്കൾ: ഇസ്രായേൽ (ജോസ്, യഹോവയിരെ എർത്ത് കൺസ്ട്രക്ഷൻ കമ്പനി), മേരിക്കുട്ടി. മരുമക്കൾ: അജിത, പാസ്റ്റർ സുനിൽ ഡി. എബ്രഹാം.