കല്ലിയൂർ: കൃഷ്ണമംഗലത്ത് വീട്ടിൽ പരേതനായ നാണുക്കുട്ടൻ നായരുടെ ഭാര്യ സുശീലാമ്മ (94) നിര്യാതയായി. മകൾ: സീതാലക്ഷ്മി അമ്മ. മരുമകൻ: നരസിംഹൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.