x

പേട്ട: പുത്തൻറോഡ് അരുണിമയിൽ (പി.ആർ.ആർ.എ.പി) എം.ഡി. ശശി (74, റിട്ട. എ.എ. പൊതു വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: കെ. സതീദേവി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ : അരുൺ. എസ് (സോഫ്‌റ്റ്‌വെയർ എൻജിനിയർ, ചെന്നൈ), ആശ. എസ് (അസി. പ്രൊഫ. എസ്.സി.ടി കോളേജ് ഒഫ് എൻജിനിയറിംഗ് പാപ്പനംകോട്). മരുമക്കൾ: ദേവി. എസ്.ആർ (ടീച്ചർ, ബാംഗ്ളൂർ), അനിലാൽ. കെ.ജി (യു.എസ്.എ). മരണാനന്തര ചടങ്ങുകൾ 19 ന് രാവിലെ.