മൂന്നാംമൂട്: അരുവിക്കോണം പാറവിള പുത്തൻ വീട്ടിൽ പി. ലക്ഷ്മണൻ നാടാർ (82) നിര്യാതനായി. ഭാര്യ: ബേബി. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 8 ന്.