വിതുര: കല്ലാർ ഇരുപത്തിയാറാംകല്ല് വിജയാമന്ദിരത്തിൽ പരേതനായ സദാശിവന്റെ ഭാര്യ ബി. ദേവകി(93) നിര്യാതയായി. മക്കൾ: ശ്യാമള,വിജയൻ, സുഭാഷിണി,പ്രസന്നൻ, സുമ. മരുമക്കൾ: സോമൻ, പത്മിനി, രാജേന്ദ്രൻ, പ്രീത, തമ്പി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.