മരുതംകുഴി: കേശവപുരം ലെയിൻ പത്മാനിവാസിൽ (എം.ആർ.എ-ഡി 15) മാധവൻ പിള്ളയുടെ ഭാര്യ പത്മാവതി അമ്മ (80) നിര്യാതയായി. മക്കൾ: വിജയകുമാരി, ശ്രീകുമാരി, ഗോപകുമാർ, അനിൽകുമാർ. മരുമക്കൾ: എം. സുന്ദരേശൻ നായർ, ബി. സുധാകരൻ നായർ, മോളി. ജി, ജീവ. കെ.എസ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.