തിരുവനന്തപുരം: ഇടപ്പഴിഞ്ഞി സി.എസ്.എം (ചട്ടമ്പിസ്വാമി മെമ്മോറിയൽ) നഗർ 102 (1)ൽ കെ. സരോജിനി ദേവി (86) നിര്യാതയായി. പരേതനായ കെ.പി. നായർ ഭർത്താവാണ്.
മക്കൾ: ജയകുമാരി, ഉദയകുമാർ, അജയ് തുണ്ടത്തിൽ. മരുമക്കൾ: കെ. രവികുമാർ, വിജയകുമാരി, ആശാ അജയ്. സഞ്ചയനം 21ന് രാവിലെ 8.30ന്.