ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപം മാമ്പഴക്കോണത്ത് വീട്ടിൽ പരേതനായ ദാമോദരപിള്ളയുടെ ഭാര്യ ജഗദമ്മ( 88) നിര്യാതയായി. മക്കൾ: സരസ്വതി അമ്മ, സരോജിനി അമ്മ, കരുണാകരൻ നായർ, കൃഷ്ണപിള്ള, കുട്ടപ്പൻ നായർ, മാധവി, സുരേന്ദ്രൻ നായർ, പരേതനായ പ്രഭാകര പിള്ള. മരുമക്കൾ: വിജയൻ പിള്ള, ലതകുമാരി, ശ്രീജ, അനിത, ഉദയ, ശശിധരൻ നായർ, മഞ്ജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.