അരുമാനൂർ: റിട്ട റെയിൽവേ ഉദ്യോഗസ്ഥനും പൂവാർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ അരുമാനൂർ ചിത്തിരയിൽ ജി. ഉണ്ണിരാജൻ (67) നിര്യാതനായി. ഭാര്യ: വിജയ വി. മക്കൾ: ജിഷ്ണു, ജിനു. മരുമക്കൾ: പ്രിയങ്ക, നീതു. സംസ്കാരം: നാളെ രാവിലെ 9ന്. സഞ്ചയനം: 24ന് രാവിലെ 9ന്.