തിരുവനന്തപുരം : മുളവന റോഡ് ടി.സി.12/521(1) രാജ് വില്ലയിൽ പരേതനായ വിൻസെന്റിന്റെ ഭാര്യ രാജം (83) നിര്യാതയായി. മക്കൾ:പ്രമീള ക്രിസ്റ്റഫർ, പ്രീത ജനക്, പ്രേമബോബൻ, പത്മ. മരുമക്കൾ : ജെ.ക്രിസ്റ്റഫർ ചാൾസ്, ജനക് ഫ്ളച്ചർ, ബോബുകുമാർ, ജോസ് ആന്റണി. സംസ്കാരം ഇന്ന് പാറ്റൂർ സെമിത്തേരിയിൽ