കുളത്തൂർ: നെഹ്രു ജംഗ്‌ഷൻ സരസ്വതി ഭവനിൽ സുരേഷ് ബാബുവിന്റെയും ശ്രീലേഖയുടെയും മകൻ എസ്.വിഷ്ണു (27 ) നിര്യാതനായി. സഹോദരൻ: വിനോദ്. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8 .30 ന്.