thyagarajan

പോത്തൻകോട്: വാവറയമ്പലം താളംകോട് ജെ. ജെ ഹൗസിൽ ത്യാഗരാജൻ (70) നിര്യാതനായി . ഭാര്യ: ചന്ദ്രിക. മക്കൾ: മനോജ്, മായ, മഞ്ചു. മരുമക്കൾ: ബാബു, വിജയൻ, അനിത.