മണക്കാട് : കൊഞ്ചിറവിള എ ആർ എ 42 മണക്കാട്ട് വിളാകം വീട്ടിൽ കെ. ശ്രീധരൻ (68 , റിട്ട. പി ഡബ്ലിയു ഡി ) നിര്യാതനായി. ഭാര്യ : പി. രാധ. മക്കൾ : അരുൺ കുമാർ, ബാലു, ശാലുക്കുട്ടൻ . മരുമക്കൾ : മനീഷ, അശ്വതി. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8 .30 ന് .