obitury

നെടുമങ്ങാട് : ചുള്ളാളം കൂനൻവേങ്ങ മണലിയിൽ വീട്ടിൽ അലിയാരുകുഞ്ഞ് (90) നിര്യാതനായി.മക്കൾ : എ.കെ.റഷീദ് (സൗദി അറേബ്യ ),എ.കെ.ഷാജഹാൻ,എ.കെ.സലിം.മരുമക്കൾ : സഫീനത്ത് ബീവി,ആബിദാബീവി,ജസീലാബീവി.