പുത്തൻകട : ചെക്കാവിള പുത്തൻവീട്ടിൽ പരേതയായ പങ്കജാക്ഷി അമ്മയുടെ മകൾ ഇന്ദിര.പി (56) നിര്യാതയായി. മകൻ : അരുൺ ശങ്കർ (സി.ആർ.പി.എഫ്). മരുമകൾ : അഖില. സഞ്ചയനം വെള്ളിയാഴ്ച 9 മണിക്ക്.