കഴിവൂർ: കുറവൻതട്ടു വീട്ടിൽ കെ. സുകുമാരൻ( റിട്ട: സി. ആർ. പി. എഫ് , 83) നിര്യാതനായി .ഭാര്യ വിലാസിനി . മക്കൾ: സുനിഎസ്. ഒ (ഷാജി ) ഷിബു എസ്. ഒ, സ്മിത എസ്. വി , സ്വപ്ന എസ്. വി .മരുമക്കൾ: ജയറാണി , വിജി പി. ആർ, സന്തോഷ്കുമാർ , രാജേഷ് എസ്. ആർ സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.