തി​രു​വ​ന​ന്ത​പു​രം​:​ ​പ​ടി​ഞ്ഞാ​റെ​ക്കോ​ട്ട​ ​ശ്രീ​വ​രാ​ഹ​ത്ത് ​ശ്യാം​ ​എ​ന്ന​ ​മ​ണി​ക്കു​ട്ട​നെ​ ​കു​ത്തി​ക്കൊ​ന്ന​ ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​മെ​ന്റ​ൽ​ ​അ​ർ​ജുൻ കസ്റ്റഡിയിലായി. ​​പ്ര​തി​യെ​ ​ഇ​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി​ച്ചേ​ക്കുമെന്ന് വിവരമുണ്ടെങ്കിലും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറാകുന്നില്ല.​ ​ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. ​അ​യ​ൽ​ ​സം​സ്ഥാ​ന​ത്ത് ​നി​ന്നാ​ണ് ​ഇ​യാ​ൾ​ ​പി​ടി​യി​ലാ​യ​ത്.​ മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ട​വ​ർ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​ഇ​യാ​ൾ​ ​കു​ടു​ങ്ങി​യ​ത്.​ ​കേ​സി​ൽ​ ​നേ​ര​ത്തെ​ ​പി​ടി​കൂ​ടി​യ​ ​മ​നോ​ജ് ​കൃ​ഷ്ണ​ൻ,​ ​ര​ജി​ത് ​എ​ന്നി​വ​രെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​ഇ​വ​രെ​ ​സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചു​ ​തെ​ളി​വെ​ടു​പ്പും​ ​ന​ട​ത്തി.​