തിരുവനന്തപുരം : കോട്ടയ്ക്കകം പടിഞ്ഞാറെ കോട്ട സ്വാതി നഗർ ഫ്ലാറ്റ് നമ്പർ എഫ്. 236 ൽ പരേതരായ കടമ്മനിട്ട കല്ലാനിക്കൽ കൃഷ്ണൻ നായരുടെയും ഗൗരി അമ്മയുടേയും മകളും നെയ്യാറ്റിൻകര കിഴക്കെ തെരുവിൽ പരേതനായ ഇ.പത്മനാഭൻ നായരുടെ ഭാര്യയുമായ പ്രൊഫ .കെ.കെ.അമ്മിണി അമ്മ (76 ,റിട്ട. എൻ.എസ്.എസ്.കോളേജ് )നിര്യാതയായി.