charamam

മലയിൻകീഴ്: വിളപ്പിൽശാല നൂലിയോട് ജി.എസ്.എൻ സ്കൂളിന് സമീപം ദേവിക ഭവനിൽ കെ.ഗോപിയുടെ ഭാര്യ പി.സുശീല (77) നിര്യാതയായി. മക്കൾ: പ്രീതവിജയൻ, സന്തോഷ്കുമാർ. മരുമക്കൾ: വി.വിജയൻ. എസ്.ബിന്ദു.. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8.30ന്.