ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ ഏലാപ്പുറം തടത്തിൽ വീട്ടിൽ പരേതനായ നടേശന്റെ മകൻ അനിൽ കുമാർ (48) നിര്യാതനായി. ഭാര്യ: അംബിക.പി. മക്കൾ: അരുൺകുമാർ, അമൽകൃഷ്ണൻ. സഞ്ചയനം 20 ന് രാവിലെ 8 ന്.