കാട്ടായിക്കോണം : ഇടവനക്കോണത്ത് ചോതിയാലയം കിഴക്കതിൽവീട്ടിൽ ശശിധരന്റെയും സുശീലയുടെയും മകൻ ബിജു.എസ് (45 ) നിര്യാതനായി. ഭാര്യ: ധന്യ.മക്കൾ: ആർദ്ര,ആശിർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 .30 ന് .