biju

നെയ്യാറ്റികര: ഇരുവൈക്കോണം അടിക്കലം പുത്തൻ വീട്ടിൽ പരേതനായ രാജുവിന്റെയും ഓമന കുമാരിയുടെയും മകൻ ബിജു ( ഭാസി ,36 ) നിര്യാതനായി . ഭാര്യ : രശ്മി. സഞ്ചയനം വെളിയാഴ്ച രാവിലെ .