കണിയാപുരം : ചിറയ്ക്കൽ ഇബ്രാഹിംസ് ദീപിൽ സെയ്ദ് മുഹമ്മദ് ( 87, റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. മക്കൾ : ബൈജു (റിട്ട. കൃഷി വകുപ്പ്), ഷൈജു (അഡ്കോ അബുദാബി), നാജ (ഗവ. കോൺട്രാക്ടർ), ഷീജ, റീജ. മരുമക്കൾ : റംല, നജ്മ, താഹിറ, അബ്ദുൾ മജീദ് (റിട്ട. പ്രൊഫ. യൂണിവേഴ്‌സിറ്റി കോളേജ്), ഡോ. ഷാനവാസ് (പ്രൊഫ. ലിംഗ്വിസ്റ്റിക്സ് വകുപ്പ്, കേരള യൂണിവേഴ്‌സിറ്റി).