saraswathiamma

നേമം: മരുതൂർക്കോണം കോട്ടുകാൽ ശ്രീമുരുകവിലാസം ബംഗ്ലാവിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (84), നേമം സ്റ്റുഡിയോ റോഡിലെ രമ്യം വീട്ടിൽ നിര്യാതയായി. മക്കൾ : ടി. ശ്രീകുമാരൻനായർ (റിട്ട: റിസർച്ച് ഓഫീസർ, ഗവ. അനലിറ്റിക്കൽ ലാബ്, തിരുവനന്തപുരം), എസ്. പ്രസന്നകുമാരി (റിട്ട. പ്രിൻസിപ്പൽ, പി.ടി.എം.എച്ച്.എസ്.എസ് മരുതൂർക്കോണം), എസ്. പത്മകുമാരി (പ്രിൻസിപ്പൽ, വി.പി.എസ്.എച്ച്.എസ്.എസ്‌​ബോയ്‌​സ്, വെങ്ങാനൂർ), എസ്. പത്മകുമാർ (റിസർച്ച് ഓഫീസർ, ഗവ. അനലിറ്റിക്കൽ ലാബ്, തിരുവനന്തപുരം), എസ്. ശശികുമാർ (മാനേജർ, കെ.എസ്.എഫ്.ഇ. കള്ളിക്കാട് ശാഖ). മരുമക്കൾ : പി. ശശികല (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം), പി. ശ്രീകുമാർ (റിട്ട. ജോയിന്റ് സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം) പി.കെ. രമേശ് (റിട്ട. മാനേജർ, കെ.എസ്.എഫ്.ഇ), പി. ശ്രീലത. (യു.പി.എസ്.എ, എച്ച്.എസ്.എസ്‌ ​ഗേൾസ് , വെങ്ങാനൂർ), ഡി. ഉഷാകുമാരി (എച്ച്.എസ്.എസ്.ടി, വി.പി.എസ്.എച്ച്.എസ്.എസ്‌​ബോയ്‌​സ്, വെങ്ങാനൂർ) സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് .