വിഴിഞ്ഞം: കോവളം കെ.എസ് റോഡ് പൂവൻവിളാകത്ത് വീട്ടിൽ സരോജിനി (90) നിര്യാതയായി.മകൾ: സുഗന്ധി (റിട്ട. സെക്രട്ടറിയറ്റ് ). മരുമകൻ: ശശിധരൻ (റിട്ട. കേരള വാട്ടർ അതോറിറ്റി ).സഞ്ചയനം: ഞായർ രാവിലെ 10ന്.