കാട്ടായിക്കോണം: പത്മവിലാസത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ പത്മാവതി(87) നിര്യാതയായി . മക്കൾ: വിജയൻ, സാജു, ലത, പരേതയായ ലതിക. മരുമക്കൾ: സുജാത, മോഹനൻ, സുനിത, മോഹനൻ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന്.