ന്യൂഡൽഹി : ഈ മാസം 19 മുതൽ 24 വരെ ഹോംഗ്കോംഗിൽ നടക്കുന്ന ഏഷ്യൻ ബാഡ്മിന്റൺ മിക്സഡ് ടീം ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ മലയാളി താരം എച്ച്.എസ്. പ്രണോയ് നയിക്കും. സൈന, പി.വി. സിന്ധു, ശ്രീകാന്ത് തുടങ്ങിയവരെ കൂടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.