vellappalli-nadesan

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന നവോത്ഥാന മൂല്യസംരക്ഷണ സമിതി സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന് ഹസ്തദാനം നൽകുന്നു.സമിതി കൺവീനർ പുന്നല ശ്രീകുമാർ സമീപം.