pantha

കളളിക്കാട്:കള്ളിക്കാട് പന്ത നിരപ്പൂക്കാല ചേമ്പൂര് തടത്തരികത്തു വീട്ടിൽ ശ്രീകുമാർ (56) നിര്യാതനായി.
ഭാര്യ:അംബിക.മക്കൾ:സൗമ്യ,രമ്യ.മരുമക്കൾ:സുനിൽ,അജിത്.