01


കുളത്തൂർ: കുളത്തൂർ കുട്ടിച്ചൻവിളാകം വീട്ടിൽ എൻ.ഗൗതമൻ (82 ) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ഷീല, ജയകുമാർ, ഷീബ (രമ ).മരുമക്കൾ: പ്രസന്നൻ, ശോഭ,ഉണ്ണിമധു. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8 .30 ന്.