vld-1-

വെള്ളറട: കാക്കതൂക്കി സി. ആർ ഭവനിൽ പരേതനായ ചന്ദ്രശേഖരപ്പണിക്കരുടെ ഭാര്യ:രുക്മിണി (70) നിര്യാതയായി മക്കൾ: നിർമ്മലകുമാരി, ബിജുകുമാർ. മരുമക്കൾ: അനിൽ കുമാർ, ശ്രീകല . സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.