chandra

വർക്കല: കല്ലംകോണം ബിന്ദൂരയിൽ ചന്ദ്രമോഹനൻ നായർ 59 നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: വൈഷ്ണവി മോഹനൻ. സഞ്ചയനം: 22ന് രാവിലെ 8ന്.