ശ്രീകാര്യം: മൺവിള ഗാന്ധി നഗർ ജയമന്ദിരത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ വിജയമ്മ. കെ (83) നിര്യാതയായി . മകൾ : രാജലക്ഷ്മി . മരുമകൻ : ജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് .