vasudevan-nair

കരകുളം: മണലിത്തല ഉത്രംവീട്ടിൽ കെ.എം.വാസുദേവൻ നായർ (65) നിര്യാതനായി.

ഭാര്യ: അംബികാ ദേവി.മകൾ: ലക്ഷ്മി എ. നായർ. സഞ്ചയനം ഞായർ 8.30 ന് .