മലയിൻകീഴ് : മഠത്തിങ്കൽക്കര വടക്കേ വിളാകത്ത് വീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ(86)നിര്യാതയായി. മക്കൾ : വസന്തകുമാരി, ഉഷകുമാരി, അംബിക, ശശികുമാർ, ഗീതാകുമാരി. മരുമക്കൾ : ചന്ദ്രൻപിള്ള, മുരളീധരൻനായർ, മണികണ്ഠൻനായർ, രമാദേവി, പരേതനായ സുരേന്ദ്രൻനായർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.