r-santhakumari

വർക്കല: ശ്രീനിവാസപുരം ശിവാ നിവാസിൽ ആർ.സുദേവന്റെ ഭാര്യ ആർ.ശാന്തകുമാരി( 68) നിര്യാതയായി. മക്കൾ: ഡോ.ബൈജു സുദേവൻ, എസ്.സൗരഭൻ. മരുമക്കൾ: അഞ്ജു, അശ്വതി. സംസ്‌കാരം ഇന്ന് രാവിലെ 11ന്.