കൊച്ചു പള്ളി: കാഞ്ഞിരംകുളം പുല്ലുവിള ഞാറനിന്ന പുത്തൻവീട്ടിൽ പരേതനായ പൊന്നു പണിക്കരുടെ മകൾ ടി. കൃഷ്ണമ്മ നിര്യാതയായി. സഹോദരങ്ങൾ: ചെല്ലപ്പൻ, സരസ്വതി, രവി, സദാനന്ദൻ, ഓമന, സാവിത്രി, ശകുന്തള, സത്യഭാമ, പരേതയായ സുഭാഷിണി.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.