thankam

പാറശാല : പരശുവ്ക്കൽ ഇലവപ്പഴഞ്ഞിവിള വീട്ടിൽ പരേതനായ ഭാസ്ക്കരപിള്ളയുടെ ഭാര്യ തങ്കം (73) നിര്യാതയായി. മക്കൾ: ഗീത, അനിൽകുമാർ (കെ.എസ്.ഇ.ബി, ഉച്ചക്കട), പരേതനായ സുരേഷ് (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ), ഗിരിജ, ഗിരീഷ് (കാട്ടാക്കട കോടതി). മരുമക്കൾ: അനിൽകുമാർ, ധനുശ്രീ, പ്രഭാകരൻ നായർ (ശങ്കരൻ). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.