മടവൂർ: ചാലാംകോണം ബാബു ഭവനിൽ കെ.ബി. ബാബു ( 62 ) നിര്യാതനായി . ഭാര്യ ശ്യാമള.എസ് .മക്കൾ: ബാലു, നിതീഷ്, ഭാവന .മരുമക്കൾ: അരുൺ രാജ്.ജെ.ആർ, അശ്വതി.കെ. സഞ്ചയനം: ശനിയാഴ്ച 8 ന്