കിളിമാനൂർ: പുതുമംഗലം ഗവ.എൽ.പി എസിനു സമീപം സാബു നിവാസിൽ പേരൂർ എം.എം യു.പി സ്കൂൾ റിട്ട. പ്രഥമാധ്യാപകൻ എ.മുഹമ്മദ് ഇസ്മായിൽ (78) നിര്യാതനായി . ഭാര്യ: നബീസാ ബീവി .മക്കൾ: സലീന ബീവി, സമീർ, സാബു. മരുമക്കൾ: സഫീലാബീവി, ഷംന, പരേതനായ സലിം.