vld-1-

വെള്ളറട: ചാരുംകുഴി മേക്കേപുത്തൻവീട്ടിൽ രഘുവരൻ (66) നിര്യാതനായി ഭാര്യ: സുജാത മക്കൾ: രഞ്ചു എം. ആർ( എസ്. എൻ. ഡി. പി യോഗം വെള്ളറട ശാഖ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ) രജു എം. ആർ , രവീൺസ് എം. ആർ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ സഞ്ചയനം ഞായറാഴ്ച രാവിലെ 10 മണിക്ക്.