യു.ഡി.എഫ് തിരുവനന്തപുരം സ്ഥാനാർത്ഥി ശശിതരൂരിന്റെ ശാസ്തമംഗലത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുതിർന്ന കോൺഗ്രസ് നേതാവ് തെന്നലബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.ശശിതരൂർ,വി.എസ്.ശിവകുമാർ എം.എൽ.എ,ശാസ്തമംഗലം മോഹനൻ,പാലോട് രവി,എൻ.ശക്തൻ,സോളമൻ അലക്സ് ,വത്സലൻ,തമ്പാനൂർ രവി,മണക്കാട് സുരേഷ് എന്നിവർ സമീപം.
യു.ഡി.എഫ് തിരുവനന്തപുരം സ്ഥാനാർത്ഥി ശശിതരൂരിന്റെ ശാസ്തമംഗലത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് തെന്നലബാലകൃഷ്ണപിള്ള ശശിതരൂരിന് ഹസ്തദാനം നൽകുന്നു.വി.എസ്.ശിവകുമാർ എം.എൽ.എ,കെ.പി.സി.സി.ജനറൽ സെക്രട്ടറി തമ്പാനൂർ രവി എന്നിവർ സമീപം
യു.ഡി.എഫ് തിരുവനന്തപുരം സ്ഥാനാർത്ഥി ശശിതരൂരിന്റെ ശാസ്തമംഗലത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് തെന്നലബാലകൃഷ്ണപിള്ള ശശിതരൂരുമായി തമാശ പങ്കിടുന്നു.വി.എസ്.ശിവകുമാർ എം.എൽ.എ,കെ.പി.സി.സി.ജനറൽ സെക്രട്ടറി തമ്പാനൂർ രവി എന്നിവർ സമീപം