obitury

നെടുമങ്ങാട് : പൂവത്തൂർ ശ്രീകൃഷ്ണവിലാസത്തിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ശാരദ അമ്മ (97 ) നിര്യാതയായി. മക്കൾ : പരേതനായ മണിയൻ നായർ ,ഉഷാകുമാരി .മരുമക്കൾ : വേണുകുമാരൻ നായർ ,പരേതയായ സരോജിനിയമ്മ , ചന്ദ്രികാദേവി .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന് നെടുമങ്ങാട് ശ്രീകൃഷ്ണ വിലാസത്തിൽ.