കാപ്പിൽ: ചെക്കാലവിളാകം വീട്ടിൽ പരേതനായ ശിശ്രുത( റിട്ട: ഡെപ്യൂട്ടി കളക്ടർ)തന്റെ ഭാര്യ കെ. പി. സുശീല (83) നിര്യാതയായി. മക്കൾ : ശ്യാം, ജോയി, പരേതനായ ജോസ്, ലിസി.മരുക്കൾ :എമിലി, രേണുക, മിനി, സലിം.