saudamini

ചിറയിൻകീഴ്: കടകം ചന്ദിരത്ത് വാട വാടയിൽ വീട്ടിൽ സൗദാമിനി (77) നിര്യാതയായി. മക്കൾ: ഗിരിജ, ഗിരീശൻ, ശ്രീദേവി, ഷീന, ബിജു. മരുമക്കൾ: സതീശൻ, വനജ, മധു, സന്തോഷ്, മഞ്ചു.